Latest News

തീ പൊളളലേറ്റ യുവതി മരിച്ചു

പരിയാരം: തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. എടക്കാട് സ്വദേശിനി സഫിയ(48)യാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ മരണപ്പെട്ടത്.

No comments:

Post a Comment