Latest News

വയലാര്‍-ഒ.എന്‍.വി അനുസ്മരണ സംഗീത സായാഹ്നം നാളെ

പയ്യന്നൂര്‍: ദൃശ്യ മ്യൂസിക് അക്കാദമി, പയ്യന്നൂരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വയലാര്‍-ഒ.എന്‍.വി അനുസ്മരണ സംഗീത സാ യാഹ്നം ഇരുപത്തിയൊന്നിന് ശനിയാഴ്ച വൈകുന്നേരം അഞ്ച് മണി ക്ക് ദൃശ്യ ഓഫീസില്‍ വെച്ച് നടക്കും. പ്രശസ്ത ഗായകരായ വേണുമാസ്റ്റര്‍, മുരളീധരന്‍ എന്നിവരോടൊപ്പം നിരവധി ഗായികാഗായകന്മാരും വിദ്യാര്‍ത്ഥികളും പങ്കെടുക്കും.

No comments:

Post a Comment