Latest News

ഹോസ്റ്റല്‍ പ്രശ്‌നം പരിഹരിക്കണം

പയ്യൂര്‍: പയ്യൂര്‍ കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ പ്രശ്‌നം പരിഹരിക്കണമെ് എസ്.എഫ്.ഐ പയ്യൂര്‍ കോളേജ് യൂനിറ്റ് സമ്മേളനം ആവശ്യപ്പെ'ു. പി.കെ. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാഗ് രമേശ് അധ്യ ക്ഷത വഹിച്ചു. എ.പി. അന്‍വില്‍, കെ. മനുരാജ്, ബബിന്‍, ജിജിന്‍, എം.പി,. ലജീഷ് , ടി.പി.ഗനില്‍ എിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: അശ്വിന്‍ അഷ്‌റഫ്(പ്രസി)ആദര്‍ശ്(സെക്ര'റി).

No comments:

Post a Comment