Latest News

ചരടുകുത്തി കോല്‍ക്കളി മത്സരം

പയ്യന്നൂര്‍: അന്നൂര്‍ ഗ്രാമക്ഷേമസമിതി വയോജന പാര്‍ക്ക് ഉദ്ഘാടന ഭാഗമായി ഫിബ്രവരി അഞ്ചിന് വൈകുന്നേരം നാല് മണിക്ക് പയ്യന്നൂര്‍ നഗരസഭാതല വനിതാചരടുകുത്തി കോല്‍ക്കളി മത്സരം സംഘടിപ്പിക്കുന്നു. ഇരുപത്തിയേഴിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-9446674998

No comments:

Post a Comment