Latest News

ചെറുപുഴ സ്റ്റേഷനിലെ കയ്യാങ്കളി; ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കി

പയ്യന്നൂര്‍: ചെറുപുഴ പോലീസ് സ്റ്റേഷനില്‍ എസ്.ഐയുടെ സീ നിയര്‍ പോലീസ് ഓഫീസറും ത മ്മിലുണ്ടായ കയ്യാങ്കളിയെക്കുറിച്ച് അന്വേഷണം നടത്തി ഡി.വൈ.എസ്.പി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.
പോലീസുകാരുടെ വിശ്രമ മുറിയില്‍ കയറി എശ്.ഐ കെ.വി. സ്മിതേഷ് പുകവലിക്കുന്നത് പോലീസുകാരന്‍ ചോദ്യം ചെ യ്തതാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും പോലീസുകാരന്‍ എസ്. ഐ പുകവലിക്കുന്നത് മൊബൈലില്‍ ചിത്രീകരിക്കുകയും ചെ യ്തതോടെയാണ് പ്രശ്‌നം സ ങ്കീര്‍ണ്ണമായത്.
പോലീസ് രഹസ്യാന്വേഷ ണ വിഭാഗംസംഭവം മേലധികാരി കള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതോ ടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതപോലീസ്ഉ ദ്യോഗസ്ഥന്‍ ഉത്തരവിടുകയായിരുന്നു.
ഇതിനിടെ സംഭവം വിവാദമായതോടെ എസ്.ഐയെ കണ്ണൂര്‍ കണ്‍ട്രോള്‍ റൂമിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.എന്നാല്‍ പ്രശ്‌നം രൂക്ഷമായതോടെ പോ ലീസ് സേനയെക്കുറിച്ച് പൊതുജനങ്ങളില്‍ മോശമായ പ്രചരണം നടന്ന സാഹചര്യത്തി ല്‍ തുടര്‍ നടപടിക്കായി തളിപ്പറമ്പ് ഡിവൈഎസ്പി കെ.വിവേണുഗോപാലന്‍ ജില്ലാപോലീസ് മേധാവിക്ക് അ ന്വേഷണ റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു.എസ്.ഐക്ക് പിന്നാ ലെ പോലീസുകാരനെതിരെയും ന ടപടിയുണ്ടാകുമെന്നാണ്‌സൂചന.

No comments:

Post a Comment