Latest News

പെരിങ്ങോം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് ഭരണാനുമതി

കണ്ണൂര്‍ : പെരിങ്ങോം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നിര്‍മ്മി ക്കുന്നതിനായിഇരുപത്തിയഞ്ചു കോടി രൂപ അനുവദിച്ച് ഉത്തര വായതായി സി. കൃഷ്ണന്‍ എം എല്‍ എ അറിയിച്ചു. പട്ടികജാതി പട്ടികവര്‍ക്ഷ വികസന വകുപ്പിന് കീഴിലുള്ള ഈ സ്ഥാപനത്തിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ ഡില്‍ (കിഫ്ബി) നിന്നാണ് തുക അനുവദിച്ചത്.
കണ്ണൂര്‍ ജില്ലയിലെത്തന്നെ പുതുതായി അനുവദിച്ച ഏക റ സിഡന്‍ ഷ്യല്‍ സ്‌കൂളാണ് പെ രിങ്ങോത്തേത്.പിന്നോക്കവി ഭാ ഗങ്ങളില്‍ പെടുന്ന പ്രത്യേകി ച്ചും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാ ഗത്തില്‍ പ്പെടുന്ന കുട്ടികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള വി ദ്യാഭ്യാസം നല്‍കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. സ്‌കൂള്‍ ബില്‍ഡിങ്ങ് ,ഹോസ്റ്റല്‍, ടൈപ്പ് കക കോര്‍ട്ടേഴ്‌സ്, ക്യാ ന്റീന്‍ ബ്ലോക്ക് എന്നിവ നിര്‍മ്മി ക്കും.കേരള സ്റ്റേറ്റ് കണ്‍സ്ട്ര ക്ഷ ന്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല.
മലയോര മേഖലയിലെ വിദ്യാ ഭ്യാസ മേഖലയില്‍ പുത്തനുണര്‍ വേകാന്‍ ഈ സ്ഥാപനത്തി നാ കും. പെരിങ്ങോം ഗവ:കോ ളേ ജിന് സ മീപത്ത് മോഡല്‍ റസി ഡന്‍ഷ്യല്‍ സ്‌കൂളിനായി പത്ത് ഏക്കര്‍ ഭൂമി സി. കൃഷ്ണന്‍ എം എല്‍ എ യുടെ ഇടപെടലിനെ തു ടര്‍ന്ന് നേരത്തെ ലഭ്യമാക്കി യി രുന്നു.
അടുത്ത അദ്ധ്യായന വര്‍ഷം താല്‍ക്കാലികകെട്ടിടത്തില്‍ സ് കൂ ള്‍ ആരംഭിക്കുന്നതിനാവ ശ്യ മായ നടപടികള്‍ സ്വീകരിക്കാന്‍ സി. കൃഷ് ണന്‍ എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ പട്ടികജാതി വിക സന ഓഫീ സര്‍ കെ.ജെ.മൈക്കിള്‍, ജില്ലാ വി ദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയ റക്ടര്‍ ബാബുരാജ് എം, കണ്‍സ് ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പ്രൊ ജക്ട് എഞ്ചിനീയര്‍ മോഹനന്‍ , ജൂനിയര്‍ സൂപ്രണ്ട് ശ്രീജേഷ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ സതീഷ് പി.വി എ ന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നാളെ പദ്ധതി സ്ഥലം സന്ദ ര്‍ ശിക്കാനും യോഗത്തില്‍ തീരു മാനമായി

No comments:

Post a Comment