Latest News

കുന്നരു വാഹനാപകടം: ആറു ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി

പയ്യന്നൂര്‍ : കുന്നരു വാഹനാപകടത്തില്‍ മരണപ്പെട്ട ഗണേശന്‍, ലി ഷ്ണ, ദേവകി, ലളിത, ആരാധ്യ എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഓ രോ ലക്ഷം രൂപാ വീതവും പരിക്കേറ്റ ശ്രീജിത്ത്, അനില്‍ കു മാര്‍.പി, ആതിര,ആശ എന്നിവര്‍ക്ക് ഇരുപത്തി അയ്യായ്യിരം രൂപാ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച് ഉ ത്തരവായതായി സി.കൃഷ്ണന്‍ എം എല്‍ എ അറിയിച്ചു.

No comments:

Post a Comment