Latest News

വയോജനങ്ങള്‍ക്ക് കഥ, കവിത, ഉപന്യാസ മത്സരം

പയ്യന്നൂര്‍: സീനിയര്‍സിറ്റിസണ്‍സ് ഫോറം കണ്ണൂര്‍ജില്ലാ സമ്മേളന ഭാഗമായി വയോജനങ്ങള്‍ക്ക് കഥ, കവിത, ഉപന്യാസം മത്സരം സംഘടിപ്പിക്കുന്നു.
വയോജനങ്ങള്‍ ഒറ്റപ്പെടേണ്ടവരല്ല എന്നതാണ് ഉപന്യാസ വിഷയം. രചനകള്‍ മുപ്പത്തിയൊന്നിന് മുമ്പ് പയ്യന്നൂര്‍ കുഞ്ഞിരാമന്‍, കണ്‍വീനര്‍, സാംസ്‌കാരികം, പി.ഒ. ചാലക്കോട്, പയ്യന്നൂര്‍ ന്ന വിലാസത്തില്‍ അയക്കണം. 

No comments:

Post a Comment