Latest News

മരമില്ലില്‍ വന്‍ തീപിടുത്തം: രണ്ടു കോടിയുടെ നഷ്ടം

മങ്കട: മലപ്പുറം വെള്ളില നിരവില്‍ മരമില്ലില്‍ വന്‍ തീപിടുത്തം. മില്ലിന്റെ ഷെഡും ഓഫീസും മെഷി നറികളും മര ഉരുപ്പ ടികളും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം. റോഡരികില്‍ നിന്നും തീ മില്ലിലേക്ക് പടര്‍ന്നതാ കാമെ ന്നാണ് കരുതുന്നത്.രണ്ട് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുക ള്‍. നാല് യൂണിറ്റ് ഫയര്‍ സര്‍വീസും നാട്ടുകാരും മ ണിക്കുറുകള്‍ ശ്രമിച്ചാണ് ഏഴു മണിയോടെ തീ കെടുത്തിയത്.

No comments:

Post a Comment