Latest News

പെട്രോള്‍-ഡീസല്‍ വില വിലവര്‍ദ്ധനവ് പിന്‍വലിക്കണം

പയ്യന്നൂര്‍:പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് കെ.എസ്.എസ്.പി.എ പയ്യന്നൂര്‍ നിയോജകമണ്ഡലം യോഗം ആവശ്യപ്പെട്ടു.
കെ.വി. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ടി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.വി. ഭാസ്‌കരന്‍, എ.വി തമ്പാന്‍, കോടൂര്‍ കുഞ്ഞിരാമന്‍, പ്രൊഫ. വി. ഇന്ദിര, സി.വി. രാജഗോപാലന്‍, പി. ലളിത, കെ.വി. കുഞ്ഞപ്പന്‍, ഇസ്മായില്‍, വി.വി പുരുഷോത്തമന്‍, ബാലകേശവന്‍, എം. വേണുഗോപാലന്‍, സി.കെ. പുരുഷോത്തമന്‍, യു.കെ. സുരേന്ദ്രന്‍, സി. നാരായണന്‍, ശ്രീനിവാസന്‍, സി. കൃഷ്ണന്‍, കെഎം. ശങ്കരന്‍ എന്നിവര് പ്രസംഗിച്ചു.

No comments:

Post a Comment