Latest News

കടയില്‍ മോഷണം

പഴയങ്ങാടി: പൂ'ിയി' കടയുടെ ഷ'ര്‍ തകര്‍ത്ത് മോഷണം. പഴയങ്ങാടി റെയില്‍വെ സ്റ്റേഷന് സ മീപം പ്രവര്‍ത്തിക്കു കണ്ണപുരത്തെ ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള അനൂപ് സ്റ്റേഷനറി കടയിലാണ് മോഷണം നടത്. രാവിലെ വഴിയാത്രക്കാര്‍ കടയുടമ ഉണ്ണികൃഷ്ണ നെ വിവരമറിയിച്ചതിനെ തുടര്‍് കടതുറുനോക്കിയപ്പോഴാണ് കടയില്‍ സൂ ക്ഷി ച്ച 40,000രൂപയുടെ സിഗരറ്റ് പാക്കറ്റുകളും മേശയില്‍ സൂക്ഷി ച്ച ചില്ലറ നാണയങ്ങളും മോഷ ണം പോയതായി കണ്ടത്.
സാധനങ്ങളും മറ്റും വാരിവലിച്ചി' നിലയിലാണ്. കടയ്ക്ക് മുില്‍ മൂാേളം ആക്രി സാധനങ്ങള്‍ കൊണ്ടുപോകു കൈ വണ്ടികള്‍ മറച്ചുവെച്ചാണ് കടയുടെ ഷ'റിന്റെ പൂ'് തകര്‍ത്ത് മോഷ്ടാവ് അകത്ത് കടത്. കടയുടമ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കി.

No comments:

Post a Comment