Latest News

കോളേജിന് നേരെ അക്രമം

കുടിയാന്മല: ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലേക്ക് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. സ്വാശ്രയമാനേജുമെന്റിന്റെ തെ റ്റായ നടപടിയില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ച് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോളേജിന് സമീപം വെ ച്ച് തടഞ്ഞുവെങ്കിലും അക്രമാസക്തമായ വി ദ്യാര്‍ത്ഥികള്‍ കോളേജിന്റെ മുന്‍വശത്തെ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു.

No comments:

Post a Comment