Latest News

കവികൂട്ടം നാളെ

പയ്യന്നൂര്‍സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നവാഗത സാഹിത്യ ക്യാമ്പ് ജനുവരി ഇരുപത്തിയെട്ട്, ഇരുപത്തിയൊമ്പത് തീയതിതളില്‍ പയ്യന്നൂരില്‍ നടക്കും.
പരിപാടിയുടെ ഭാഗമായി നാളെ വൈകുന്നേരം അഞ്ച് മണിക്ക് ഷേണായി ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന കവികൂട്ടം പരിപാടി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. കെ.വി പ്രശാന്ത് കുമാര്‍ അധ്യക്ഷനായിരിക്കും.

No comments:

Post a Comment