Latest News

തിരഞ്ഞെടുത്തു

കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പുതിയ ഭാരവാ ഹികളെ തിരഞ്ഞെടുത്തു. പാപ്പിനിശ്ശേരി സ്വദേശി വി കെ നൗ ഫലാ ണ് ജില്ലാ പ്രസിഡന്റ്. നേരത്തേ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മി റ്റിയം ഗം, ജില്ലാ പ്രസിഡന്റ്, ഡിവിഷന്‍ കണ്‍വീനര്‍ എന്നീ നിലക ളില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്‍ പി ഷക്കീല്‍(ഉരുവച്ചാല്‍), സി എം ന സീര്‍ (ഉളിയില്‍) എന്നിവരാണു ജില്ലാ സെക്രട്ടറിമാര്‍. വിവിധ ഡി വിഷന്‍ കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഇരിട്ടിഅബ്ദുല്‍ അ സീസ് മൗലവി(പ്രസിഡന്റ്), ടി യഅ്ക്കൂബ്(സെക്രട്ടറി). മട്ടന്നൂര്‍സി പി സജീര്‍(പ്രസിഡന്റ്), ടി പി ഷമീര്‍(സെക്രട്ടറി). ഉരുവച്ചാല്‍വി എം സലീം(സെക്രട്ടറി). കൂത്തുപറമ്പ്പി പി സഹീര്‍(പ്രസിഡന്റ്), തല ശ്ശേരിമുഹമ്മദ് റഷീദ് മാഹി(പ്രസിഡന്റ്), കെ നസീര്‍ (സെക്രട്ടറി). എടക്കാട്എം എം നദീര്‍(പ്രസിഡന്റ്), യു എം അഫ്‌സര്‍(സെക്രട്ടറി). കണ്ണൂര്‍പി ജംഷീര്‍(പ്രസിഡന്റ്), ജാസര്‍(സെക്രട്ടറി). മയ്യില്‍നൗഷാദ് പുന്നക്കല്‍(പ്രസിഡന്റ്), പി സി ഷഫീഖ്(സെക്രട്ടറി).

No comments:

Post a Comment