Latest News

മധ്യവയസ്‌കന്‍ തൂങ്ങിമരിച്ചനിലയില്‍

പയ്യന്നൂര്‍: മധ്യവയസ്‌കനെ വീടിന് സമീപത്തെ കിണറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ടങ്കാളിയിലെ കുഞ്ഞിവീട്ടില്‍ ബാലനെ(65)യാണ് ഇന്ന് രാവിലെ വീട്ടുപറമ്പിലെ കിണറില്‍ തൂങ്ങിമരിച്ചനിലയില്‍കണ്ടെത്തിയത്. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി

No comments:

Post a Comment