Latest News

ഭര്‍തൃമതിയുടെ ആത്മഹത്യ: പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു

നീലേശ്വരം: വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഭര്‍തൃമതി മരണപ്പെട്ടു. സംഭവത്തില്‍ നീലേശ്വരം പോ ലീസ് അസ്വാഭാവികമരണ ത്തി ന് കേസെടുത്തു.
എളേരിത്തട്ട് പുലിമട കിളി മലയില്‍ വീട്ടില്‍ രാജേന്ദ്രന്‍ - വ നജ കുമാരി ദമ്പതികളുടെ മക ളും കാലിച്ചാമരത്തെ സി.കെ. മ നോജിന്റെ ഭാര്യയുമായ കെ.ആ ര്‍. രമ്യ(28) യാണ് എലിവിഷം അ കത്ത് ചെന്ന് ചികിത്സയി ലിരി ക്കെ മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.
കാലിച്ചാമരത്ത് തയ്യല്‍ക്കട ന ടത്തിയിരുന്ന രമ്യ മാനസി കാ സ്യാസ്ഥ്യത്തെത്തുടര്‍ന്നാണ് ഒ രാഴ്ചമുമ്പ് ആഹാരത്തോടൊപ്പം എലിവിഷം ചേര്‍ത്ത് കഴിച്ചത്. ഗുരുത രാവസ്ഥയിലെത്തിയ രമ്യ യെ പരിയാരം മെഡിക്കല്‍ കോ ളേജി ലേയ്ക്ക് കൊണ്ടു പോയെങ്കിലും, സ്ഥിതി ഗുരുത രമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ യുവതി മരണപ്പെടുകയായിരുന്നു മൃത ദേഹം നീലേശ്വരം പോലീസ് ഇ ന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ ട്ട്ത്തിന് ശേഷം സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. മകള്‍ : ശിവനന്ദ (മൂന്നാം ക്ലാസ് വി ദ്യാര്‍ത്ഥിനി). ഗള്‍ഫില്‍ ജോലി ചെയ്യുന്ന രജീഷ് ഏക സഹോ ദരനാണ്.


No comments:

Post a Comment