Latest News

പോലീസിനെതിരെ നളിനി നെറ്റൊ

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം

തിരു: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്ര ത്തിലുണ്ടായ വെടിക്കെട്ട് അ പ കടത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്ര ട്ടറി നളിനി നെറ്റോ ഡി.ജി.പിക്ക് കത്ത് നല്‍കി. വെടിക്കെട്ട് ദുരന്ത ത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായഒമ്പത്‌വീഴ്ചകളാ ണ് കത്തില്‍ചൂണ്ടിക്കാണിക്കു ന്നത്.
ജില്ലാ 'ഭരണകൂടം നിരസിച്ച വെടിക്കെട്ട് നടത്താന്‍ പൊലീസ് എന്തിന് ഒത്താശ ചെയ്തു, ഇ ക്കാര്യത്തില്‍ പൊലീസ് കമ്മീഷ ണര്‍ എന്തിന് പ്രത്യേക യോഗം വിളിച്ചു, വെടിക്കെട്ട് നടത്തിപ്പ് തടയാന്‍ എന്തുകൊണ്ട് ശ്ര മിച്ചില്ല തുടങ്ങിയ ചോദ്യങ്ങള്‍ ഉ ന്നയിച്ചാണ് ഒരാഴ്ച മുന്‍പ് നളി നി നെറ്റോ ഡി.ജി.പിക്ക്കത്ത് നല്‍കിയത്.പുറ്റിങ്ങല്‍ അപകടം നടന്നതു മുതല്‍ പൊലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച ഉയ ര്‍ന്നു വന്നിരുന്നു.
എന്നാല്‍ പൊ ലീസിനെ മാത്രം കുറ്റപ്പെടു ത്താന്‍ കഴിയി ല്ലെന്നും റവന്യൂ അധി കൃതരുടെ വീഴ്ച യും പരിശോധി ക്കണമെന്നുമാ യിരുന്നു അന്നത്തെ ഡി.ജി.പി സെന്‍കു മാ റിന്റെ നിലപാട്.
പുറ്റിങ്ങല്‍ അപകടത്തിന്റെ അന്വേഷണം അവസാനഘട്ട ത്തി ല്‍ എത്തിനില്‍ ക്കെ റിപ്പോര്‍ ട്ടില്‍ തിരുത്തല്‍ വരു ത്തിയെന്ന പരാതിയില്‍ നളിനി നെറ്റോ ക്കെ തിരെ വിജിലന്‍സ് അ ന്വേഷണം നടക്കുകയാണ്.



No comments:

Post a Comment