Latest News

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗംഎല്ലാവര്‍ക്കും എല്ലാവരുടെയും വികാസമാണ് സര്‍ക്കാരിന്റെ ലക്ഷ്യം



 ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് രാഷ്ട്രപ തിയു ടെ നയപ്രഖ്യാപനത്തോടെ തുട ക്കം. എല്ലാവര്‍ക്കൊപ്പം എല്ലാവ രുടെയും വികാസംഎന്നതാണ് സര്‍ക്കാറിന്റെലക്ഷ്യമെന്ന ്‌രാ ഷ്ട്രപതി പ്രണബ് മുഖര്‍ജി ന യപ്രഖ്യാപന പ്രസംഗത്തില്‍ പറ ഞ്ഞു. രാഷ്ട്ര നിര്‍മാണ ത്തി നാ യി നിര്‍ണയക പങ്ക് സര്‍ക്കാര്‍ വ ഹിച്ചിട്ടുണ്ടെന്നുംഅദ്ദേഹം വ്യ ക്തമാക്കി.
ഇത്തവണ നേരത്തെയാണ് ബ ജറ്റ് അവതരണം. കേന്ദ്ര ബ ജ റ്റും റെയില്‍വെ ബജറ്റും ഒരുമിച്ച് അ വതരിപ്പിക്കുന്നുവെന്ന പ്ര ത്യേകതയും ഇത്തവണയു ണ്ടെ ന്ന് രാഷ്ട്രപതി പറഞ്ഞു.
യുവാക്കളുടെ നൈപുണ്യ വി കസനത്തിനും കൂടുതല്‍ തൊഴി ലവസരങ്ങള്‍ സൃഷ്ടിക്കു ന്നതി നുമാണ് പ്രധാന പരിഗണന. ഇ തിനായി അമ്പത് അന്തര്‍ ദേശീ യ നൈപുണ്യ വികസന കേന്ദ്ര ങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞു.
പാവപ്പെട്ട പതിമൂന്ന് കോടി ജ നങ്ങളെ വിവിധ ക്ഷേമപദ്ധതി ക ളുടെഉപഭോക്താക്കളായിചേ ര്‍ത്തു.കര്‍ഷകരുടെ ജീവതം നി ലവാ രം ഉയര്‍ത്തുന്നതിലും സര്‍ ക്കാറിന് നിര്‍ണായക പങ്കുവ ഹി ക്കാന്‍ സാധിച്ചു.എ ല്ലാവര്‍ ക്കും വീട്, ആരോഗ്യം, ശുചി മുറികള്‍ എന്നിവ ഉറപ്പാക്കുക യാണ് സര്‍ ക്കാറി ന്റെ ലക്ഷ്യം. ധാന്യവില ക്കയറ്റമാണ് രാജ്യം നേരിടുന്ന പ്രധാനവെല്ലു വിളിയെന്നും രാ ഷ്ട്രപതി ചൂണ്ടിക്കാട്ടി.
കളളപണത്തിനെതിരായുള്ള സര്‍ക്കാറിന്റെ നടപടികളെ പ്ര കീര്‍ത്തിച്ച രാഷ്ട്രപതി കള്ള പ ണത്തിനെതിരായ പോരാട്ട ത്തി ല്‍ ജനങ്ങള്‍ ഒന്നിച്ച് നിന്നു വെ ന്നും പറഞ്ഞു. ഇന്ത്യന്‍ വനിത കള്‍ സമസ്ത മേഖലകളിലും മു ന്നേറുകയാണ്. സ്ത്രീ സമ ത്വം ഉറപ്പാക്കുന്നതിനും സര്‍ ക്കാര്‍ മു ന്‍ഗണന നല്‍കുമെന്നും അദ്ദേ ഹം പറഞ്ഞു.
എല്‍.പി.ജി സബ്‌സിഡി തി രിച്ച് നല്‍കുന്ന പരിപാടിയിലൂ ടെ നിരവധി പേര്‍ സബ്‌സിഡി ഉപേക്ഷിച്ചു. ഇതിലൂടെ പാവ ങ്ങളെ സഹായിക്കുകയാണ് ചെ യ്തത്. സ്വച്ഛ്ഭാരത് മിഷന്‍ രാജ്യ ത്ത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞു. പോസ്റ്റ് ഓഫീസുകള്‍ വഴി പേയ്‌മെന്റ് ബാങ്ക് സംവി ധാനം ആരംഭിച്ചു. പ്രധാനമ ന്ത്രി യുടെ മുദ്ര യോജനയി ലൂടെ അ ഞ്ച് ലക്ഷം കോടി രൂപ വായ്പ നല്‍കാനും സാധിച്ചെന്നും രാ ഷ്ട്രപതി വ്യക്തമാക്കി.  

No comments:

Post a Comment