Latest News

എയര്‍പോര്‍ട്ടില്‍ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി

പയ്യന്നൂര്‍: വിദേശത്ത് നിന്നും മംഗലാപുരം എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയശേഷം കാണാതായ കുഞ്ഞിമംഗലം സ്വദേശിയെ കണ്ടെത്തി.
കുഞ്ഞിമംഗലംമൂശാരിക്കൊവ്വലിലെ പി.വി. ബിജു(33)വിനെയാണ് കോഴിക്കോട് സായിനി കേതനില്‍ നിന്ന് പയ്യന്നൂര്‍ എസ്.ഐ. എ.വി ദിനേശനും സംഘ വും കണ്ടെത്തിയത്

No comments:

Post a Comment