Latest News

പൈല്‍സ്- ഫിസ്റ്റുല ക്യാമ്പ് നാളെ

പയ്യന്നൂര്‍: സഹകരണ ആയുര്‍വ്വേദ (പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍സൊസൈറ്റി)യുടെ ആഭിമുഖ്യത്തില്‍ പൈല്‍സ് ഫിസ്‌ററുല ക്യാമ്പ് നടത്തുന്നു.
നാളെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ വി ദഗ്ദ്ധ ഡോക്ടറുടെ നേതൃത്വത്തില്‍ അര്‍ശ്ശസ്(പൈല്‍സ്), ഭഗന്ദരം( ഫിസ്റ്റുല) ഫിഷര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ശാസ്ത്രീയമായ രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു.

No comments:

Post a Comment