Latest News

ആദരിച്ചു

 പയ്യന്നൂര്‍:നഗസഭയിലെ ഇരുപത്തിയൊന്നാം വാര്‍ഡ് കിഴക്കേ കണ്ടങ്കാളി ത്രിവേണി അയല്‍ക്കൂട്ടം കുടുംബശ്രി സംസ്ഥാനമിഷന്റെ ദിശ-2017ന്റെ എല്ലാവരും അയല്‍ക്കൂട്ടത്തിലേക്ക് പരിപാടിയുടെ ഭാഗമായി മുതിര്‍ന്ന പൗരനും സാഹിത്യകാരനുമായ സി. ബാലഗോപാലനെ കുടുംബശ്രീ അംഗങ്ങള്‍ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു.

No comments:

Post a Comment