Latest News

ധര്‍ണ്ണ നടത്തി

പയ്യന്നൂര്‍: റേഷന്‍ വിതരണം അട്ടിമറിച്ച എല്‍.ഡി.എഫ് സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് മഹാദേവഗ്രാമം കോണ്‍ഗ്രസ്സ് കമ്മിറ്റി റേഷന്‍ഷാപ്പിന് മുന്നില്‍ ധര്‍ണ്ണ നടത്തി.
കച്ചേരി രമേശന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്സ് നേതാവ് റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു. കെ. ജയരാജ്, പി.പി. ദാമോദരന്‍ അത്തായി പത്മിനി, പി. രമേശന്‍, എ.കെ.ശ്രീജ, കെ.കെ. കുമാര്‍, എ.വി കമലാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment