Latest News

പയ്യൂര്‍ മാവിച്ചേരി ശ്രീ ഭഗവതി ക്ഷേത്രം കളിയാ' മഹോത്സവത്തിന് ഇ് തുടക്കം

പയ്യൂര്‍: മാവിച്ചേരി ശ്രീ ഭഗവതി ക്ഷേത്രം കളിയാ' മഹോത്സവം ഇു മുതല്‍ ഇരുപത്തിയേഴുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.
ഇ് വൈകുരേം ആറ് മണിക്ക് പയ്യൂര്‍ സുബ്രഹ്ണ്യസ്വാമി ക്ഷേത്രത്തില്‍ നി് ദീപവും തിരിയും കൊണ്ടുവരവ്.രാത്രി പത്ത് മണിക്ക് തോറ്റം. രാത്രി എ'് മണിക്ക് തനിമ കലാവേദി പയ്യൂരിന്റഫെഗോത്രമൊഴി-നാടന്‍ കലാസന്ധ്യ
നാളെ കോഴിക്കോട് കാദംബരി കലാസമിതിയുടെ നാടകം-നാഗമഠത്ത് തമ്പുരാ'ി.
മറ്റാള്‍ രാത്രി ഏഴുമണിക്ക് കണ്ടോത്ത് തറവാ'ില്‍ നിും നൂറില്‍പരം താലപ്പൊലിയേന്തിയ ബാലികമാരുടെയും പുതുമയാര്‍ നിരവധി നിശ്ചല ദൃശ്യങ്ങളോടും കൂടിയ വര്‍ണ്ണശബളമായ കാഴ്ച.
രാത്രി എ'് മണിക്ക് പയ്യൂര്‍ എസ്.എസ്.ഓര്‍ക്കസ്ട്രയുടെ ഗാനമേള.
പുലര്‍ച്ചെ മുതല്‍ വിവിധ തെയ്യക്കോലങ്ങളുടെ പുറപ്പാട്. തുടര്‍് ആറാടിക്കല്‍ ചടങ്ങ്. രാത്രി ഒമ്പത് മണിക്ക് കളിയാ'ം സമാപനം.




No comments:

Post a Comment