Latest News

ബോധല്‍കരണ ക്ലാസ് നാളെ

പയ്യന്നൂര്‍: പയ്യന്നൂര്‍ ഫൈന്‍ ആ ര്‍ട്‌സ് ലൈബ്രറി റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ സൈബര്‍ കുറ്റ കൃത്യങ്ങളുടെ കാണാപ്പുറങ്ങള്‍- ബോധവത്കരണ ക്ലാസ് നാളെ നടക്കും.
വൈകുന്നേരം നാല് മണിക്ക് ഫൈന്‍ ആര്‍ട്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ യു. നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷനായിരിക്കും. കാസര്‍കോട് പോലീസ് സൈബര്‍സെല്‍ യൂ നിറ്റ് ശ്രീനാഥ് പി.ആര്‍ ക്ലാസെടുക്കും. കെ.വി. സുനില്‍കുമാര്‍ സ്വാഗതവും കെ.വി. മുരളീധരന്‍ നന്ദിയും പറയും.

No comments:

Post a Comment