Latest News

വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ചു

പയ്യന്നൂര്‍: അധ്യാപകന്‍ വി ദ്യാര്‍ത്ഥിയുടെ കൈ തല്ലി ഒടിച്ചു. ചെറുവത്തൂര്‍ മട്ടലായി ഗവ. ടെ ക്‌നിക്കല്‍ സ്‌കൂള്‍ എട്ടാംതരം വി ദ്യാര്‍ത്ഥിയും വെള്ളൂര്‍ ആലിന്‍ കീഴില്‍ ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന എം.ടി.പി ഖമറുദ്ദീന്റെ മകനുമായ തൈവളപ്പില്‍ മുഹമ്മദ് ഇഷാ(14)മിന്റെ വലതുകൈയ്യാണ് അധ്യാപകന്‍ മരക്കട്ട കൊണ്ട് തല്ലി ഒടിച്ചതത്രെ. പരുക്കേറ്റ മുഹമ്മദ് ഇഷാമിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയി ല്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment