Latest News

സെക്യൂരിറ്റി എംപ്ലോയീസ് യൂനിയന്‍ ജില്ലാ സമ്മേളനം വ്യാഴാഴ്ച

പയ്യൂര്‍: സെക്യൂരിറ്റി യൂനിയന്‍ എംപ്ലോയീസ് യൂനിയന്‍ സി.ഐ.ടി.യു കണ്ണൂര്‍ജില്ലാ സമ്മേളനം ഇരുപത്തിയാറിന് പയ്യൂര ട്രേഡ് യൂനിയന്‍സെന്ററില്‍ നടക്കും. ജില്ലയിലെ വിവിധ ഏരിയകളില്‍ നിും തെരഞ്ഞെടുക്കപ്പെടു നൂറ്റിയമ്പതോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സി.ഐ.ടി.യു ജില്ലാ സെക്ര'റി എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. സെക്യൂരിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്ര'റി കെ.എഫ് ഡേവിഡ്, കാസര്‍കോട് ജില്ലാ സെക്ര'റി തെരുവത്ത് നാരായണന്‍, ജില്ലാ പ്രസിഡണ്ട് എം. സുരേന്ദ്രന്‍, ജില്ലാസെക്ര'റി പി.വി കുഞ്ഞപ്പന്‍ എിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.വി. കുഞ്ഞപ്പന്‍, കെ. രാഘവന്‍, കെ.കെ. കൃഷ്ണന്‍, യു. രാമചന്ദ്രന്‍, വി. പത്മനാഭന്‍, ഒ.പി. ഭാസ്‌കരന്‍, കണ്ടമ്പത്ത് നാരായണന്‍, കെ. മോഹനന്‍, പി കൃഷ്ണന്‍ എിവര്‍ പങ്കെടുത്തു.


No comments:

Post a Comment