Latest News

കെ.പി.കുഞ്ഞിരാമപൊതുവാള്‍വരുംതലമുറക്ക് മാതൃകയെ് കെ.പി കുഞ്ഞിക്കണ്ണന്‍

പയ്യൂര്‍:സ്വാതന്ത്ര്യ സമര പോരാളിയും പ്രമുഖ ഗാന്ധിയനും കേരളത്തിലെ അറിയപ്പെടു വാഗ്മിയുടെ സാഹിത്യ വിമര്‍ശകനും നാടകകൃത്തും സഹകാരിയും കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗവുമായിരു കെ.പി. കുഞ്ഞിരാമപൊതുവാളുടെ നാല്‍പത്തിമൂാം ചരമ വാര്‍ഷിക ദിനാചരണത്തില്‍ അൂര്‍ കോഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മണവും നടത്തി.
പരിപാടി കെ.പി.സി.സി ജനറല്‍ സെക്ര'റി കെ.പി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കാലത്തിന്റെ പോലുംതെറ്റായ പ്രയാണത്തെ പിടിച്ചുനിര്‍ത്തിഒരു ജനതയെ ധര്‍മ്മമാര്‍ഗ്ഗത്തിലൂടെ മുാേ'ുനയിച്ച പകരക്കാരനില്ലാത്ത ഒരാളായിരുു കെ.പി. . സഹനത്തിന്റെ കനല്‍വഴികളിലൂടെ നടു നീങ്ങിയ ആധീര ദേശാഭിമാനി വരുംതലമുറക്ക് കൂടി മാതൃകയാണെുംകെ.പി. കുഞ്ഞിക്കണ്ണന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു പറഞ്ഞു.
പി. പത്മനാഭന്‍ സ്വാഗതംപറഞ്ഞ ചടങ്ങില്‍ ഇ. കൃഷ്ണപൊതുവാള്‍ അധ്യക്ഷനായിരുു. ഡി.കെ. ഗോപിനാഥ്, കെ. ജയരാജ്, കെ.കെ. ഫല്‍ഗുനന്‍, പള്ളിപ്രംരാഘവന്‍, വി.എം ദാമോദരന്‍, കെ.വി. ഭാസ്‌കരന്‍, വി.വി. പുരുഷോത്തമന്‍, പി.വി. പ്രഭാത്, സി.കെ. ദിവാകരന്‍ എിവര്‍ പ്രസംഗിച്ചു.നേരത്തെ പുഷ്പാര്‍ച്ചനയും നടത്തി.

No comments:

Post a Comment