Latest News

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി

ചന്തേര: മാതാവിന്റെ വീട്ടിലേക്ക് പുറപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാ ര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. മാതമംഗലം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി പാടി യോടുചാലിലെ കെ. സുബിന(18) യെയാണ് കാണാനില്ലെന്ന് കാ ണിച്ച് പിതാവ് മുകുന്ദന്‍ ചന്തേര പോലീസില്‍ പരാതി നല്‍കിയത്.
ഇന്നലെ രാവിലെ പടന്നക്ക ടപ്പുറത്തെ മാതാവിന്റെ വീട്ടിലേ ക്ക് പോകുന്നുവെന്ന് പറഞ്ഞ് പാ ടിയോട്ടുചാലിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. തിരിച്ചെത്തത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തിയപ്പോഴാ ണ് യുവതി വീടുവിട്ടിറങ്ങിപ്പോയതാണെന്ന് മനസ്സിലായത്. പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം പെണ്‍കുട്ടി ചെറുപുഴ സ്വദേശിയും ഡ്രൈവറുമായ യുവാവിനോടൊപ്പം നാടുവിട്ടതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment