Latest News

സമര്‍പ്പണം

 കരിവെള്ളൂര്‍: കരിവെള്ളൂര്‍ ശിവക്ഷേത്രത്തില്‍ നടത്തിയ കരിങ്കല്‍പടുതിയുടെ സമര്‍പ്പണം മലബാര്‍ദേവസ്വം പ്രസിഡണ്ട് സജീവ് മറോളി നിര്‍വ്വഹിച്ചു. കൊയ്യം ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. സി.കെ.രവീന്ദ്രവര്‍മ്മരാജ അനുഗ്രഹ പ്രഭാഷണം നടത്തി. ഡി.കെ. ഗോപിനാഥ്, ഇ.കെ. നമ്പ്യാര്‍, പി. ഗോവിന്ദന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment