Latest News

ചാരായവുമായി മധ്യവയസ്‌കന്‍ പിടിയില്‍

പയ്യന്നൂര്‍: വാറ്റുചാരായവുമായി മധ്യവയസ്‌കനെ എക്‌സൈസ് സംഘം പിടികൂടി. പെരുന്തട്ട ക ണ്ണങ്കൈയിലെ ക ണ്ണങ്കോട് രാഘവ(63)നെയാണ് അംഗന്‍വാടിക്ക് സമീപം വെച്ച് രണ്ട് ലിറ്റര്‍ ചാരായവുമായിഅസിസ്റ്റന്റ് എക ്‌സൈ സ് ഇന്‍സ്‌പെക്ടര്‍ടി.വി. രാമചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ ടി. സന്തോഷ്, സിഇഒമാരായ രാജീവന്‍, കമലാക്ഷന്‍, ശ്രീനിവാസന്‍, മനോജ് എന്നിവരടങ്ങിയ എക ്‌സൈസ് സംഘം പിടികൂടിയത്. പയ്യന്നൂര്‍ മജിസ ്‌ട്രേട്ട് കോടതിയി ല്‍ ഹാജരാക്കി യ പ്രതിയെ രണ്ടാഴ്ചത്തേക്ക് റി മാന്റ് ചെയ്തു.





No comments:

Post a Comment