Latest News

ഭര്‍തൃമതിയെ പീഡിപ്പിച്ച സംഭവം:യുവാവ് പിടിയില്‍

ചന്തേര: ഭര്‍തൃമതിയായ ഇരുപത്തിമൂുകാരിയെ പ്രലോഭിപ്പിച്ച് കൂ'ിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഓ'ോഡ്രൈവറായ യുവാവിനെ പോലീസ് പിടികൂടി.
കരിവെള്ളൂര്‍ പെരളത്തെ കെ.സുഭാഷി(27)നെയാണ് ചന്തേര പോലീസ് പിടികൂടിയത്. ഭര്‍തൃമതിയായ പട ഓരിയിലെ ഇരുപത്തിമൂുകാരിയാണ് ചന്തേര പോലീസില്‍ പരാതി നല്‍കിയത്. ഇലെ യുവാവും ഭാര്യയും താമസിക്കു സ്ഥലത്തെത്തിയ യുവതി യുവാവുമായി വാക്കേറ്റം നടത്തിയിരുു. ഇതേതുടര്‍് നാ'ുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുു.പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുു.

No comments:

Post a Comment