Latest News

ധര്‍ണ്ണ നാളെ

പയ്യന്നൂര്‍: റേഷന്‍ അട്ടിമറിച്ച് ജനങ്ങള്‍ക്ക് അരിവിഹിതം നിഷേധിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ജനവിരുദ്ധ ഭക്ഷ്യനയത്തിനെതിരെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍നാളെ വൈകുന്നേരം അഞ്ച് മണിക്ക് മഹാദേവഗ്രാമം റേഷന്‍ഷാപ്പിന് മുന്നില്‍ ധര്‍ണ്ണ നടത്തുന്നു. ധര്‍ണ്ണാസമരം ഡി.സി.സി. സെക്രട്ടറി അഡ്വ. റഷീദ് കവ്വായി ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും.

No comments:

Post a Comment