Latest News

സമഗ്ര വിദ്യാലയ വികസന പരിപാടി

പയ്യന്നൂര്‍: വെള്ളൂര്‍ ജിഎംഎല്‍ പി സ്‌കൂളില്‍ സമഗ്ര വിദ്യാലയ വികസന പദ്ധതി നടപ്പാക്കുന്നു. ആലോചനായോഗം പ്രൊഫ. ടി.പി ശ്രീധരന്‍ ഉദ്ഘാടനം ചെയ് തു. കൗണ്‍സിര്‍ എന്‍.വി ഷീബ അധ്യക്ഷത വഹിച്ചു. ടി.വി അ ബ്ദുല്‍ഖാദര്‍, വി.എം. മുഹമ്മദ് കുഞ്ഞി, എം.ടിപി ഇഖ്ബാല്‍, എം.ടി.പി മുനീര്‍, പി.മോഹനന്‍, കെ.എം ശ്രീധരന്‍ നമ്പൂതിരി, ടി.വി.പി ഷറീഫ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment