Latest News

പ്രതിഷ്ഠാദിനമഹോത്സവം

പയ്യന്നൂര്‍: മാവിച്ചേരി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം പത്തൊമ്പതിന് വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിക്ക് ക്ഷത്രം തന്ത്രി അബ്ലി വടക്കെ ഇല്ലത്ത് ശങ്കരവാധ്യാന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും.ഗണപതിഹോമവും അടിയന്തിരവും നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് അന്നദാനം. വൈകുന്നേരം പതിവ് അടിയന്തിരം. ഇരുപതിന് രാവിലെ കളിയാട്ടം വരച്ചുവെക്കല്‍.ഇരുപത്തിമൂന്നിന് ആരുഢ വണ്ണാരപുരയില്‍ ക്ഷേത്രേശ്ന്മാരുടെ കലശം കുളിയും ഗണപതിഹോമവും

No comments:

Post a Comment