Latest News

ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്

പഴയങ്ങാടി: മാടായിപാറ വടുകുന്ദ ക്ഷേത്രത്തിന് സമീപം ബൈക്കുകള്‍ തമ്മില്‍കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരുക്കേറ്റു.ഇന്ന് രാവിലെ ഒമ്പതേമുക്കാല്‍ മണിയോടെയാണ് അപകടം.
അപകടത്തില്‍ വെങ്ങരയി ലെ കാനായിക്കാന്‍ സായൂജ്(26),പഴയങ്ങാടി വാദിഹൂദ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ ത്ഥിയായ മുട്ടംകക്കാടപുറത്തെ റിയാസ്(23)എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment