Latest News

ടോംസ് കോളേജിനെതിരെ നടപടിയുണ്ടാകും


കോട്ടയം: മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോ ളേജിന് അനുമതി നല്‍കിയത് ഉള്‍പ്പെടെ ഗുരു തരമായനിയമലംഘനമുണ്ടായതായി റിപ്പോര്‍ട്ട്. കോളേജിലെപീഡനത്തെ പറ്റി അന്വേഷിച്ച് രജി സ ്ട്രാര്‍ ഡോ.ജെ.പി.പത്മകുമാറും പരീക്ഷാകണ്‍ ട്രോ ളറും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കോളേജി നെതി രെനടപടിക്ക്ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് സൂചന. കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു ആ ത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അന്വേഷ ണം നടത്തിയത്. അന്വേഷണത്തില്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്നും സമിതി കണ്ടെത്തി. നാലു പേര്‍ തങ്ങേണ്ട മുറിയി ല്‍ പതിന ഞ്ചോളം പേരാണ് താമസിക്കുന്നതെന്നും സമിതി തെളിവെടുപ്പില്‍ കണ്ടെത്തിയിട്ടണ്ട്.
ശരിയായ രീതിയില്‍ അല്ല കോളേജിന്റെ പ്രവ ര്‍ത്ത നമെന്ന് തെളിവെടുപ്പില്‍ വിദ്യാര്‍ത്ഥികളും ര ക്ഷിതാക്കളും രജിസ്ട്രാറോട് പറഞ്ഞു.
കോളേജിനേയും ചെയര്‍മാന്‍ ടോം ടി. ജോസ ഫിനേയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കോളജിലെ മുപ്പത് രക്ഷിതാക്കള്‍ ചെയര്‍ മാനെതിരേ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് സാങ്കേതിക സര്‍വകലാശാ ലാ രജിസ്ട്രാര്‍ കോളേ ജില്‍ എത്തി പരിശോധന നടത്തിയത്. മുപ്പത് വിദ്യാര്‍ ഥികള്‍ പഠനം മതിയാ ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും രക്ഷി താക്കളുടെ പരാതിയില്‍ ആരോപണമുണ്ട്.
അതേസമയം, അദ്ധ്യാപകരില്‍ഭൂരിഭാഗവും മാ നേജ ്‌മെന്റിനെ കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്തത്. അദ്ധ്യാപകരില്‍ ചിലര്‍ മാനേജ്‌മെന്റിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.


No comments:

Post a Comment