Latest News

എസ്.എഫ്.ഐ സമ്മേളനം നടത്തി

പയ്യൂര്‍: എസ്.എഫ്.ഐ പയ്യൂര്‍ ഏരിയാ സമ്മേളനം സംസ്ഥാന സെക്ര'റി എം.വിജിന്‍ ഉദ്ഘാടനം ചെയ്തു. ബി.ബബിന്‍ അധ്യക്ഷത വഹിച്ചു. 'ഡ് ഡയരക്ടറിസി.പി.എം ഏരിയാ സെക്ര'റി ടി.ഐ. മധുസൂദനന്‍പ്രകാശനം ചെയ്തു. പി. സന്തോഷ്, സരിന്‍ശശി, എ.വി രഞ്ജിത്ത്, ടി.വി.എം ഷീമ, മുഹമ്മദ് ഫാസില്‍, വിഷണു മുഹമ്മദ് അഫ്‌സല്‍, കെ. മനുരാജ് എിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി എം.കെ. ലജീഷ്(പ്രസിഡണ്ട്), എ.കെ. അബിജിത്ത്, കെ.വി. ഷിജിന്‍, അഞ്ജലി സന്തോഷ്(വൈസ് പ്രസിഡണ്ടുമാര്‍)എം.വി ലിജിന്‍(സെക്ര'റി) എം. വിപിന്‍, ടി.വി നിധിന്‍, ടി.സി. ഗനില്‍(ജോ. സെക്ര'റിമാര്‍)എിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment