Latest News

പ്രായപൂര്‍ത്തിയാകാത്ത പെകു'ിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പയ്യൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെകു'ിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. തെക്കെതൃക്കരിപ്പൂര്‍ സ്വദേശി മുബാറക് വി. മുസാഫിറി(29)നെയാണ് പയ്യൂര്‍ സി.ഐ എം.പി ആസാദും സംഘവും അറസ്റ്റ് ചെയ്തത്.
പയ്യൂര്‍ ടൗണിലെത്തിയ പെകു'ിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുു. സംഭവം പുറത്തറിഞ്ഞതോടെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സി.ഐക്ക് നല്‍കിയ പരാതിയെ തുടര്‍് യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുു.

No comments:

Post a Comment