Latest News

ഗുരു ചേമഞ്ചേരിക്ക് പത്മശ്രീ

തിരു: കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പത്മശ്രീ പുര സ്‌കാ രം. കഥകളി രംഗത്തെ സമഗ്ര സംഭാവ ന പരിഗ ണിച്ചാണ് പുരസ്‌കാരം. കേന്ദ്ര അ ണ്ട ര്‍ സെക്രട്ടറി ഇക്കാര്യം ഗുരു ചേമ ഞ്ചേരിയെ അറിയിച്ചു.1916 ജൂണ്‍ 26ന് ജനിച്ച ചേമഞ്ചേരി നൃത്തം, കഥകളി, കേരളനടനം എന്നിവ യിലെല്ലാം അസാമാന്യ പാടവം പ്രദര്‍ ശിപ്പി ച്ചു. 1977ലാണ് മലബാര്‍ സുകുമാരന്‍ ഭാഗവ തരോടൊപ്പം പൂക്കാട് കലാലയവും 1983ല്‍ കഥകളി വിദ്യാലയവും സ്ഥാപിച്ചത്. 10 കൊല്ലം കേരള സര്‍ ക്കാര്‍ നടനഭൂഷണം എക്‌സാമിനറായും മൂന്ന് വര്‍ഷം തിരുവന ന്തപുരം ദൂരദര്‍ശന്‍ നൃത്തവിഭാഗം ഓഡീഷന്‍ കമ്മിറ്റി അംഗമായും രണ്ട് വര്‍ഷം സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അം ഗമായും സേവനമനുഷ്ടിച്ചു.

No comments:

Post a Comment