Latest News

കെ.വി വേണുഗോപാല്‍ തളിപ്പറമ്പ് ഡിവൈ.എസ്.പി

തളിപ്പറമ്പ്: ഡിവിഷന്‍ ഡി.വൈ.എസ്.പിയായി കെ.വി വേണുഗോപാല്‍ ചുമതലയേല്‍ക്കും. നിലവില്‍ കണ്ണൂര്‍ ടൗ സി.ഐ യായി സേവനമനുഷ്ഠിച്ചുവരികയാണ്.
ക്രൈംബ്രാഞ്ച് വിഭാഗത്തില്‍ ജോലി ചെയ്തി'ുണ്ട്. പയ്യൂരിലെ നവജാത ശിശു വാണിഭ കേസില്‍ അന്വേഷണചുമതലയുണ്ടായിരുു. ഡി.വൈ.എസ്.പിയായി പ്രമോഷന്‍ ലഭിച്ച വേണുഗോപാല്‍ ചീമേനി സ്വദേശിയാണ്.

No comments:

Post a Comment