Latest News

ഓപ്പണ്‍ ഓഡിറ്റോറിയംഉദ്ഘാടനം

 കരിവെള്ളൂര്‍: കൂക്കാനം ഗവ. യു.പി സ്‌കൂളില്‍ എം.എല്‍.എ ഫണ്ടി ല്‍ നിര്‍മ്മിച്ച ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം സി.കൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് ഇരുന്നൂറ് കസേരകളും നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍ അധ്യക്ഷത വഹിച്ചു. പി ചന്ദ്രന്‍, കെ. ദിനേശന്‍, സി.ആശ, കെ. കൃഷ്ണന്‍, കെ.വി വിനയന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment