Latest News

യേശുദാസിന് പദ്മ വിഭൂഷണ്‍

ന്യൂഡല്‍ഹി: ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിന് പദ്മ വിഭൂഷ ണ്‍ പുരസ്‌കാരം. രാജ്യ ത്തിന്റെ 67-ാം റിപ്പബ്‌ളിക് ദിനത്തോട് അനുബന്ധിച്ചാണ് യേശുദാസിന് പദ്മ വിഭൂഷണ്‍ പുരസ്‌കാരം ന ല്‍കി ആദരിക്കുന്നത്. ഇതു സം ബന്ധിച്ച ഔദ്യോഗിക പ്രഖ്യാപ നം ഇന്ന് വൈകിട്ടു ണ്ടാവും. 1975 ല്‍ യേശുദാസിന് പദ്മ ശ്രീയും 2002ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിരുന്നു.

No comments:

Post a Comment