Latest News

വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് മുഖ്യമന്ത്രി

തിരു: വിവരാവകാശ നിയമ ത്തി ല്‍ വെള്ളം ചേര്‍ക്കില്ലെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. മറി ച്ചുള്ള വ്യാഖ്യനങ്ങള്‍ക്ക് അട ിസ്ഥനമില്ല. തന്റെ വാക്കുകള്‍ വിവരാവകാശ നിയമത്തിന് എ തിരല്ല. നിയമത്തെ ദുര്‍ബല പ്പെ ടുത്താന്‍ ശ്രമിക്കുന്നുവെന്ന വ്യാ ഖ്യാനം നിര്‍ഭാഗ്യകരമാണെ ന്നും അദ്ദേഹം പറഞ്ഞു. ഇടതുസര്‍ക്കാര്‍ മുന്‍സര്‍ക്കാ രിനെ പോലെയെന്നു വരുത്തി ത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യമൂല്യ ങ്ങളുടെ താല്‍പര്യത്തിലല്ല. തെ റ്റിദ്ധാരണ പരത്താന്‍ ശ്രമിക്കു ന്ന വരെ തടയേണ്ടതുണ്ട്. എന്നാ ല്‍ ഇതിനു ചുമതലപ്പെട്ടവരും മറിച്ചു നിലപാടെടുക്കുന്നുവെന്നും പി ണറായി വിമര്‍ശിച്ചു.
മന്ത്രിസഭാ തീരുമാനങ്ങളെല്ലാം വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാകില്ലെന്ന് മുഖ്യ മന്ത്രി കഴിഞ്ഞദിവസം പറഞ്ഞി രുന്നു. ചിലകാര്യങ്ങള്‍ നടപ്പാ ക്കിയ ശേഷമേ പുറത്തറിയിക്കാ ന്‍ കഴിയൂ. മന്ത്രിസഭാ യോഗതീ രുമാനങ്ങളില്‍ ചിലത് പുറത്താ യാല്‍ നടപ്പാക്കാന്‍ കഴിയാതെ വ രും. അതിനാല്‍ ലക്ഷ്യപ്രാ പ്തി യിലെത്തിയ ശേഷമേ പുറത്തു പറയാനാ കൂവെന്നാണ് മുഖ്യമ ന്ത്രി പറഞ്ഞത്.
സി.പി.ഐ സംസ്ഥാന സെക്ര ട്ടറി കാനം രാജേന്ദ്രന്‍ പിണറായി യുടെ പ്രസ്താവനയെ എതിര്‍ ത്ത് രംഗത്തെത്തിയിരുന്നു. വിവ രാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് ഒരു കാരണവശാ ലും അംഗീകരിക്കാ നാവില്ലെന്ന് കാനം തിരിച്ചടിച്ചു. ജന ങ്ങ ളുടെ അവകാശം സംരക്ഷി ക്കാനുള്ള ബാധ്യത ഇടതുമുന്നണിക്കുണ്ടെ ന്നും അദ്ദേഹം പറഞ്ഞിരുന്നു.

No comments:

Post a Comment