Latest News

കണ്‍വെന്‍ഷന്‍ നാളെ

പയ്യന്നൂര്‍: സി.എം.പിയുടെ യുവജന സംഘടനയായ കെ.എസ്.വൈ.എഫിന്റെ കണ്ണൂര്‍ജില്ലാ പ്ര വര്‍ത്തക കണ്‍വെന്‍ഷന്‍ നാളെ രാവിലെ പത്ത് മണിക്ക് കൈരളി മിനി ഓഡിറ്റോറിയത്തി ല്‍ നടക്കും. പാട്യം രാജന്‍ ഉദ്ഘാട നം ചെയ്യും. പി. ഹരീന്ദ്രന്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ടി.പി. സുനില്‍കുമാര്‍, സി.കെ.പ്രസാദ്, പി. അനില്‍കുമാര്‍, കെ.സി സുജിത്ത്, എസ്.ആഐര്‍. മൂര്‍ത്തി എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment