Latest News

ധര്‍ണ്ണ നാളെ

 പയ്യന്നൂര്‍: ഖാദി തൊഴിലാളികളുടെആനുകൂല്യങ്ങളും പെന്‍ഷനും വിതരണം ചെയ്യാത്ത ക്ഷേമനിധി ബോര്‍ഡിന്റെ നടപടിയില്‍ പ്രതിഷേധിച്ചും ചികിത്സാ സഹായമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാതെ തൊഴിലാളികളെ കഷ്ടപ്പെടുത്തുകയാണെന്നും തൊഴിലാളികളില്‍ നിന്നും വെല്‍ഫയര്‍ ഫണ്ട് തുക പിടിച്ചെടുത്ത് നല്‍കുന്ന പെന്‍ഷന്‍ നാലുമാസമായി വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ച് നാളെ ക്ഷേമനിധി ബോര്‍ഡിന്റെ പയ്യന്നൂര്‍ മേഖലാ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തും. 

No comments:

Post a Comment