Latest News

പയ്യൂര്‍ പൈതൃക ടൂറിസ ഗ്രാമം വിദഗ്ദ സംഘം സന്ദര്‍ശിച്ചു
പയ്യൂര്‍: പയ്യൂര്‍ പൈതൃക ടൂറിസ ഗ്രാമം പദ്ധതിയില്‍ ഉള്‍ പ്പെടുത്തേണ്ട പ്രദേശങ്ങള്‍ സി. കൃഷ്ണന്‍ എം.എല്‍.എയുടെ നേതൃ ത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. വിനോദ സഞ്ചാര സാധ്യതകളുള്ള സ്ഥലങ്ങളുടെ പൈതൃകവും സംസ്‌ക്കാരവും ചരിത്രവും നേരില്‍ കണ്ട് വിശദമായ പ്രൊജക്ട് റിപ്പോര്‍'് തയ്യാറാക്കും.
ഇത് ഫെബ്രുവരി മൂിന് തിരുവനന്തപുരത്ത് വെച്ച് വകുപ്പ് മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അവതരിപ്പിക്കും, എ'ിക്കുളം ബീച്ച്, ചിറ്റടി ടവര്‍, കവ്വായി കായല്‍, കേളോത്ത് ഖാദി കേന്ദ്രം, കാപ്പാട്, മീന്‍കഴി, കാനായി കാനം, കുണിയന്‍, ഹരി തീര്‍ത്ഥക്കര, തെ യ്യോ'്കാവ്, കടയക്കരപ്പള്ളി, മുതുകാ'്കാവ്, എിവിടങ്ങളിലാണ് സംഘം സന്ദര്‍ശിച്ചത്.
ടൂറിസം ജോ. ഡയറക്ടര്‍ എന്‍.വി.കുഞ്ഞിരാമന്‍, പ്രോജക്ട് എഞ്ചിനീയര്‍ നസീഹ നിരൂഫര്‍, മധുകുമാര്‍.ടി.വി, മധുസൂദനന്‍.വി, ഉണ്ണികാനായി എിവര്‍ അടങ്ങിയ സംഘമാണ് സന്ദര്‍ശിച്ചത്. പയ്യൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ശശി വ'ക്കൊവ്വല്‍, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദന്‍ , എരമം-കുറ്റൂര്‍ പഞ്ചായ ത്ത് പ്രസിഡന്റ് കെ.സത്യഭാമ, ജനപ്രതിനിധികള്‍ എിവര്‍ വിവിദ സ്ഥലങ്ങളില്‍ സംഘത്തെ അനുഗമിച്ചു.



No comments:

Post a Comment