Latest News

വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പലും അധ്യാപകരും ചേര്‍ന്ന് പീഡിപ്പിച്ചു

പട്‌ന: ബീഹാറില്‍പ ന്ത്രണ്ടുകാരിയായ വിദ്യാര്‍ഥിനിയെ പ്രിന്‍സി പ്പലും മൂന്ന് അധ്യാപകരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ബീഹാറിലെ ജെഹാനാബാദിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് കൊണ്ടുപോയാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. കാകോ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജു അഹമ്മദ്, അധ്യാപകരായ അതുല്‍ റഹ്മാന്‍, അബ്ദുള്‍ ബാരി, ഷൗ കത്ത് എന്നിവ രാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതെന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ പി.കെ ശ്രീവാസ്തവ പറഞ്ഞു. പ്രതി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളിലെത്തിച്ചാണ് കൃത്യം നടത്തിയത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടി സ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതി കള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു.

No comments:

Post a Comment