Latest News

കുമ്മനമടക്കം നാല് ബി.ജെ.പി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ

ന്യൂഡല്‍ഹി: കേരളത്തിലെ നാല് ബി.ജെ.പി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ. സുരക്ഷ നല്‍ കണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവ ശ്യം പരിഗണിച്ചാണ് കേന്ദ്രത്തിന്റെ തീരുമാനം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജ േശഖരന്‍, മുന്‍ പ്രസിഡന്റ് പി.കെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി എം.ടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടു ത്തിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷം നേതാക്കള്‍ ഭീഷണിയിലാണെ ന്നും സുരക്ഷ ഏര്‍പ്പെടുത്തണമെന്നുമായിരുന്നു കേരള ഘടകത്തിന്റെ ആവശ്യം.
വൈ കാറ്റഗറി സുരക്ഷ അനുസരിച്ച് പന്ത്രണ്ട് ഗാര്‍ ഡുകളുടെ അകമ്പടിയാണ് നേതാക്കള്‍ക്കു ണ്ടാവുക. കഴിഞ്ഞ വര്‍ഷം നാനൂറോളം ആക്രമണ ങ്ങളാണ് ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തക ര്‍ക്കെതിരെ ഉണ്ടായതെന്ന് നേതൃത്വം പറയുന്നു.

No comments:

Post a Comment