Latest News

കുന്നിടിക്കല്‍: മൂന്ന്ടിപ്പറും ജെസിബിയും പിടികൂടി

പയ്യന്നൂര്‍: അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തുന്നതിനിടെ മൂന്ന് ടിപ്പര്‍ ലോറികളും കുന്നിടിക്കാന്‍ ഉപയോഗിച്ച ഒരു ജെസിബിയും പോലീസ് പിടികൂടി. ഇന്നലെ രാവിലെ കരിവെള്ളൂര്‍ പുത്തൂരിലായിരുന്നു സംഭവം.
കുന്നിടിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പയ്യന്നൂര്‍ എസ്.ഐ കെ.എ. ബിജോയ്, മണ്ണെടുക്കാനെത്തിയ കെ.#െല്‍.59-സി. 9233, കെ.എല്‍. 13-എഫ്.9310, കെ.എല്‍ 59-എ. 5113 നമ്പര്‍ ടിപ്പര്‍ ലോറികളും ടി.എന്‍.34-പി. 9653നമ്പര്‍ ജെസിബിയും കസ്റ്റഡിയിലെടുത്തു

No comments:

Post a Comment