Latest News

കവിക്കൂട്ടം നടത്തി

പയ്യന്നൂര്‍: തെരുവില്‍ നടക്കുന്ന സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നവാഗത സാഹിത്യ ക്യാമ്പിന്റെ അനുബന്ധ പരിപാടിയായി കവിക്കൂട്ടം നടന്നു.
മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. കെ.വി പ്ര ശാന്ത്കുമാര്‍ അധ്യക്ഷത വഹിച്ചു. എ.സി ശ്രീഹരി, കൃഷ്ണന്‍ നടുവലത്ത്, ശങ്കരന്‍ കോറോം, സി.കെ. കുഞ്ഞിരാമന്‍, മധു ആലപ്പടമ്പ്, എ.വി സന്തോഷ് കുമാര്‍, പത്മനാഭന്‍ കാവുമ്പായി, വി. വൈശാഖ്, അജേഷ് കടന്നപ്പള്ളി, എ.വി രഞ്ജിത്ത്, കെ.ആര്‍. സരളാഭായി, ടി.വി. നാരായണന്‍, എം. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment